പ്രിയരെ ......
ദീര്‍ഘകാലമായി ജീര്‍ണാവസ്ഥയിലായിരുന്ന കൂവ്വാരയിലെ , മേലത്ത് തറവാട് വകയുള്ള , ശ്രീ വയനാട്ട് കുലവന് ദേവസ്ഥാനം , തറവാട്ട് അംഗങ്ങളുടെയും മക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം , ഇപ്പോള്‍ ഉയര്‍ച്ചയുടെ പാതയിലാണ്.സ്ഥലത്തെ മുതിര്‍ന്ന മേലത്ത് തറവാട്ടംഗമായ ശ്രീ മേലത്ത് രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍, ഒരു പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുകയാണ്. ഒരു പാട് പുണ്യ ദായകങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭാവിയില്‍ വേദിയാകേണ്ട നമ്മുടെ ഈ ദേവസ്ഥാനത്തെ ഇത് പോലെ നിലനിര്‍ത്താനും നന്നായി പരിപാലിക്കുവാനും അതു വഴി ഉഗ്ര ശക്തി സ്വരൂപനായ ശ്രീ വയനാട്ട് കുലവന്റെ അനുഗ്രഹം നേടാനും നമ്മുടെ കൂട്ടായ പരിശ്രമം അത്യാവശ്യമാണ്.
നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും പ്രാര്‍ത്ഥനകളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് പുതിയ കമ്മിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.അതിന്‍റെ വിവരണങ്ങളും മറ്റ് സംഭവങ്ങളും ഈ facebook പേജിലൂടെ നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടെ ആരംഭിക്കുകയാണ്........ ശ്രീ വയനാട്ട് കുലവന് ദേവസ്ഥാനം ,മേലത്ത് തറവാട്,കൂവാര - OFFICIAL BLOGGER